cbfpmcs@gmail.com

|

+918304920117

14
Aug

ELECTED MEMBERS OF THE NEW GOVERNING BODY

29
Feb
ചാവക്കാട് ബ്ലോക്ക് ഫാർമേഴ്‌സ് പ്രൊഡ്യൂസിങ് & മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആദ്യ ജനറൽബോഡി മീറ്റിംങ്ങും, അതിനോടനുബന്ധിച്ച് നടന്ന കാര്‍ഷിക സെമിനാറും , പുതിയ ഉത്പന്നം ലോഞ്ചിങും സൊസൈറ്റി മെമ്പര്‍മാരുടെയും വലിയ കര്‍ഷക പ്രാതിനിധ്യവും കൊണ്ട് ശ്രദ്ധേയമായി.പരുപാടിയിൽ നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോര്പറേഷന് - ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. പ്രദീപ് , കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ് DR . മുരളീധരൻ, NCDC പ്രൊജക്റ്റ് ഓഫീസർ ശ്രീ.സുധാകർ, കാസർകോഡ് കൃഷി വിക്‌നാന കേന്ദ്രം സീനിയർ ടെക്നിക്കൽ ഓഫീസർ ശ്രീ.ബെഞ്ചമിൻ മാത്യു , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജർ ,ഫിനാൻഷ്യൽ ലിറ്റററി കൗൺസിലർ ശ്രീ.രഘു എന്നിവർ പങ്കെടുത്തു പരിശീലനം നൽകി.

Recent Post

National Mega Conclave on LIVE PROGRAMME

Chavakkad FPO office room inauguration

On February 29, 2024, the Chavakkad FPO office room was inaugurated by Mr. Pradeep Kumar, Deputy Director of NCDC, and Dr. Muralidharan, Principal Scientist of CPCRI Karasagod. The event marks a collaborative effort to bolster agricultural development and empower local farmers in the region.

FPO Mela at NCDC Delhi

Chavakkad FPO participated in the FPO Mela at NCDC Delhi from March 19 to 21. Among the highlights was the debut of their first product, Stevia Cardamom Tea Powder. This innovative offering blends the aromatic essence of cardamom with the natural sweetness of stevia, promising a delightful and health-conscious beverage option. The event served as a platform for Chavakkad FPO to showcase their commitment to quality and innovation while fostering connections within the agricultural community. The Mela's vibrant atmosphere and diverse offerings underscored the potential for collaborative growth in the sector.

ChavakkadFPO

chavakkad block farmers producing & marketing co-operative society limited, erattappuzha p. o, blangad, qualification number r - 1558

Contact Us

Erattappuzha P. O, Blangad, Qualification Number R - 1558

+918304920117, President: +919349646717

cbfpmcs@gmail.com

Copyright © Chavakkadfpo.com. All Rights Reserved.

Designed by Albin Sam